അശ്ലീല പരസ്യം മൂലം പരീക്ഷയിൽ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് ഒരു ലക്ഷം പിഴ! കരഞ്ഞ് മാപ്പപേക്ഷിച്ചപ്പോൾ 25,000 രൂപയാക്കി ചുരുക്കി സുപ്രീംകോടതി
ന്യൂഡൽഹി: യൂട്യൂബിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ മൂലം മത്സരപരീക്ഷയിൽ തോറ്റതായി യുവാവിന്റെ ആരോപണം. ആയതിനാൽ 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൂഗിളിനെതിരെ ഹർജി സമർപ്പിച്ച യുവാവിന് സുപ്രീംകോടതി ...