പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; യുവാവിനെ സഹോദരനും കൂട്ടുകാരും മര്‍ദ്ദിച്ചു, നാല് പേര് പിടിയില്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സുഹൃത്തും അയല്‍വാസിയുമായി പെണ്‍കുട്ടിയുടെ ഒപ്പം നിന്നുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദേവിനാണ് ...