Tag: Youth dies

Bike Accident | Bignewslive

കൊച്ചിയിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരു ജീവൻ റോഡിൽ പൊലിഞ്ഞു, 4 പേർക്ക് ഗുരുതര പരിക്ക്

കൊച്ചി: പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലമ്പൂർ മൂലേക്കുഴി സ്വദേശി എം.എസ്.അഭിഷേക് ആണ് ...

areca palm tree | Bignewslive

ഒരു കവുങ്ങിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടിക്കയറാൻ ശ്രമം; മരം പൊട്ടി താഴേയ്ക്ക്, കുടുംബം പോറ്റാനുള്ള മനോജിന്റെ ‘ഓട്ടം നിലച്ചു’!

സുൽത്താൻ ബത്തേരി: അടക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം ഒടിഞ്ഞ് യുവാവ് മരിച്ചു. പുൽപ്പള്ളി കാപ്പി സെറ്റ് മുതലിമാരൻ കോളനിയിലെ 35കാരനായ മനോജ് ആണ് മരിച്ചത്. പുൽപ്പള്ളി ടൗണിനടുത്തുള്ള ...

hair falls | Bignewslive

അസഹനീയ മുടി കൊഴിച്ചിൽ; മരുന്ന് കഴിച്ചിട്ടും രക്ഷയില്ല, പുരികവും മൂക്കിലെ രോമങ്ങളും വരെ കൊഴിഞ്ഞു! മനംനൊന്ത് ഡോക്ടറുടെ പേരെഴുതി വെച്ച് യുവാവ് ജീവനൊടുക്കി

കോഴിക്കോട്: മുടി കൊഴിച്ചിൽ അസഹനീയമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ ...

Road Accident | Bignewslive

അപകടത്തിൽപ്പെട്ട് മരണത്തോട് മല്ലടിച്ചു; സഹായത്തിനായി കേണപേക്ഷിച്ചിട്ടും ആളുകൾ മുഖംതിരിച്ചു, ചികിത്സ കിട്ടാതെ യുവാവിന് ദാരുണാന്ത്യം

ശ്രീകൃഷ്ണപുരം: അപകടത്തിൽപ്പെട്ട് വഴിയോരത്ത് കിടന്ന് യുവാവിന് ദാരുണാന്ത്യം. ഷെഡ്ഡിൻകുന്ന് ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ കാഞ്ഞിരപ്പുഴ ചെമ്പൻകുഴി വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ...

road accident | Bignewslive

മരണത്തോട് മല്ലടിച്ച് നടുറോഡിൽ യുവാവ്; ജീവന്റെ തുടിപ്പ് കണ്ടതോടെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസ്, രക്ഷിക്കാനായില്ല! അൽപ്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ….

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി ...

scooter accident | Bignewslive

‘കൈകാലുകൾ തളർന്ന അമ്മയും സഹോദരനും, സ്വന്തമായൊരു വീട്’ ഒരുപിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കിഷോറിന്റെ വിയോഗം, സ്വകാര്യ ബസ് തകർത്തത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെ! കണ്ണീർ

പട്ടാമ്പി: ഓങ്ങല്ലൂരിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി, കുന്നക്കാൽത്തൊടി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ 26കാരനായ കിഷോറാണ് ...

Car Accident | Bignewslive

10 ദിവസം മുൻപ് അവധിക്കെത്തി, വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ അപകടം; തീരാനോവായി മുഹമ്മദ് ഷാഫി

പെരുമ്പിലാവ്: സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ 26കാരനായ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. ...

Accident at tirur | Bignewslive

നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാൾ യുവാവ് മരിച്ചു; വിയോഗം ബൈക്കപടകത്തിൽ, നോവായി ജംഷീർ

തിരൂർ: വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. തൃശ്ശൂർ ചാവക്കാട് വട്ടേക്കാട് തിരുത്തിയിൽ ജംഷീർ ആണ് മരിച്ചത്. 21 വയസായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ...

Mob attacks | Bignewslive

യുവാവ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ചു; അക്രമാസക്തരായി ജനക്കൂട്ടം, പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു! കൂട്ടഅടിയില്‍ പോലീസുകാരന് ദാരുണ മരണം

പട്‌ന: പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചതിനെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കൂട്ട ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റാം ജതൻ റായ് എന്ന ...

Bike accident | Bignewslive

ബൈക്ക് കുഴിയിൽ വീണു; കണ്ടെത്തിയത് 22 മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ! യുവാവ് മരിച്ചു, അപകടം ഉത്സവം കണ്ട് വീട്ടിലേയ്ക്ക് മടങ്ങവെ

പൊയിനാച്ചി: ഉത്സവം കണ്ട് വീട്ടിലേയ്ക്കുള്ള മടക്കയാത്രയിൽ ബൈക്ക് കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. മുള്ളേരിയ പെരിയഡുക്കയിലെ കെ. വിജേഷ് ആണ് മരിച്ചത്. 20 വയസായിരുന്നു. 22 മണിക്കൂർ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.