പൊതുസ്ഥലത്ത് സിഗിരറ്റ് വലിച്ചത് വിലക്കി, പോലീസുകാരെ പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് ഹെല്‍മറ്റ് കൊണ്ട് തല്ലി വിദ്യാര്‍ത്ഥി
തിരുവനന്തപുരം: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചത് വിലക്കിയ പോലീസുകാരെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ...

