നാടു മുഴുവന്‍ കൊറോണ ഭീതിയില്‍, അതിനിടെ അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്ര; അഞ്ച് യുവാക്കള്‍ പിടിയില്‍
തൃശ്ശൂര്‍: ഇന്ത്യ മുഴുവന്‍ കൊറോണ ഭീതിയിലാണ്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ് രാജ്യം. അതിനിടെ അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ കുമരകത്തേക്ക് ...