Tag: Yogi Adityanath speech

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

ന്യൂഡല്‍ഹി: കെജരിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗി ...

ഒന്നിനെ കുറിച്ചും അറിവില്ല, ഭാഗ്യം കൊണ്ടാണ് മുഖ്യമന്ത്രി ആയത്; യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി

ഒന്നിനെ കുറിച്ചും അറിവില്ല, ഭാഗ്യം കൊണ്ടാണ് മുഖ്യമന്ത്രി ആയത്; യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒവൈസി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. യോഗി ആദിത്യനാഥിന് ഒന്നിനെ കുറിച്ചും അറിവില്ലെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്. ...

ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തി യോഗി ആദിത്യനാഥ്; ചോദ്യം ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു, കാവല്‍ നിന്ന് പോലീസും

ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തി യോഗി ആദിത്യനാഥ്; ചോദ്യം ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു, കാവല്‍ നിന്ന് പോലീസും

ലഖ്നൗ: ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തിയ യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായി ആരോപണം. സന്ദര്‍ശനം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രി ...

‘കിട്ടാത്ത മുന്തിരി പുളിക്കും, വാര്‍ത്തകളില്‍ ഇടംപിടിക്കാനായുള്ള ഓരോ പ്രസ്താവനകള്‍ മാത്രം’  പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

‘കിട്ടാത്ത മുന്തിരി പുളിക്കും, വാര്‍ത്തകളില്‍ ഇടംപിടിക്കാനായുള്ള ഓരോ പ്രസ്താവനകള്‍ മാത്രം’ പ്രിയങ്കയ്ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയെ വിമര്‍ശിച്ചാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. കിട്ടാത്ത ...

യോഗി ആദിത്യനാഥിനെതിരെ കുറിപ്പ്; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ സുപ്രീംകോടതിയിലേയ്ക്ക്, ഹര്‍ജി നാളെ പരിഗണിക്കും

യോഗി ആദിത്യനാഥിനെതിരെ കുറിപ്പ്; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ സുപ്രീംകോടതിയിലേയ്ക്ക്, ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ സുപ്രീംകോടതിയിലേയ്ക്ക്. ഇവരുടെ ഹര്‍ജി നാളെ പരിഗണിക്കും. ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ ദ ...

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഇളക്കം തട്ടി തുടങ്ങി; യോഗി ആദിത്യനാഥ്

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഇളക്കം തട്ടി തുടങ്ങി; യോഗി ആദിത്യനാഥ്

ഗൊരഖ്പുര്‍: രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഇളക്കം തട്ടി തുടങ്ങിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച നടക്കുന്ന ഏഴാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ...

യോഗിയെ വിടാതെ വൈറസ് പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് പിന്നാലെ ‘എട്ടിന്റെ പണി’ കൊടുത്ത് ട്വിറ്ററും! ട്വീറ്റുകള്‍ നീക്കം ചെയ്തു

യോഗിയെ വിടാതെ വൈറസ് പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് പിന്നാലെ ‘എട്ടിന്റെ പണി’ കൊടുത്ത് ട്വിറ്ററും! ട്വീറ്റുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതയനാഥിന് തിരിച്ചടി നല്‍കി ട്വിറ്ററും. യോഗിയുടെ രണ്ട് ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. മുസ്ലീം ലീഗിനെതിരെ വൈറസ് പരാമര്‍ശമാണ് യോഗിയെ കുരുക്കുന്നത്. ...

മൂന്ന് ദിവസത്തേയ്ക്ക് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; വൈറസ് പരാമര്‍ശത്തില്‍ യോഗിക്ക് കമ്മീഷന്റെ വിലക്ക്, മായാവതിക്ക് 48 മണിക്കൂറും!

മൂന്ന് ദിവസത്തേയ്ക്ക് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കണം; വൈറസ് പരാമര്‍ശത്തില്‍ യോഗിക്ക് കമ്മീഷന്റെ വിലക്ക്, മായാവതിക്ക് 48 മണിക്കൂറും!

ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെ വര്‍ഗീയമായി ആക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൂന്ന് ദിവസത്തേയ്ക്ക് വിലക്ക്. വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതിയെയും വിലക്കിയിട്ടുണ്ട്. 48 ...

ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ എത്തി; ഒഴിഞ്ഞ കസേരകള്‍ മാത്രം ബാക്കി, ശൂന്യമായ വേദിയെ നോക്കി യോഗി ആദ്യനാഥിന്റെ പ്രസംഗം; വൈറലായി പത്തനംതിട്ടയിലെ കാഴ്ചകള്‍

ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാന്‍ എത്തി; ഒഴിഞ്ഞ കസേരകള്‍ മാത്രം ബാക്കി, ശൂന്യമായ വേദിയെ നോക്കി യോഗി ആദ്യനാഥിന്റെ പ്രസംഗം; വൈറലായി പത്തനംതിട്ടയിലെ കാഴ്ചകള്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ട് ഉറപ്പിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന് തണുത്ത സ്വീകരണം. പത്തംതിട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് വളരെ ചുരുക്കം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.