മലഞ്ചെരുവില്‍ കാല്‍വഴുതി വീണ ക്യാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം
മോസ്കോ : മലഞ്ചെരുവില്‍ കാല്‍വഴുതി വീണ ക്യാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം. അത്യാഹിതവകുപ്പ് മന്ത്രി യെവ്ഗെനി സിനിചെവ്(55) ആണ് മരിച്ചത്. നോറില്സ്ക് പട്ടണത്തില്‍ നടന്ന ...