ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്ക് പിന്നാലെ യെല്ലാ ഫംഗസും; രാജ്യത്ത് ആദ്യ രോഗബാധ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തു
ഗാസിയബാദ്: ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ...