ബന്ദിപ്പൂര്‍ വനപാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ല; കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ
ബാംഗ്ലൂര്‍: ബന്ദിപ്പൂര്‍ വനപാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രാത്രിയാത്ര നിരോധിച്ച കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരോടു ...