ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം
പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണില്‍ നിന്നും ഡയറോഫിലേറിയ വിരയെ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കണ്ണിലെ കണ്‍ജക്ടിവ ...

