Tag: world

ബിആർ ഷെട്ടിയുടെ എൻഎംസി ഹെൽത്ത് ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറി; യുഎഇ എക്‌സ്‌ചേഞ്ച് യുഎഇയിലെ ഇടപാടുകൾ നിർത്തിവെച്ചു

ബിആർ ഷെട്ടിയുടെ എൻഎംസി ഹെൽത്ത് ഗ്രൂപ്പിന്റെ സാമ്പത്തിക തിരിമറി; യുഎഇ എക്‌സ്‌ചേഞ്ച് യുഎഇയിലെ ഇടപാടുകൾ നിർത്തിവെച്ചു

ദുബായ്: പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ധനവിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗൾഫിലെ പ്രവർത്തനം നിർത്തിവച്ചു. വിവിധ ശാഖകളും ഓൺലൈൻ ഇടപാടുകളും താത്കാലികമായി നിർത്തിവെയ്ക്കുന്നെന്ന് ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ...

മിസൈലുകളല്ല, വൈറസുകളാണ് യുദ്ധം ചെയ്യുക; ഒരു കോടി ജനങ്ങളെ ആ മഹാമാരി ഇല്ലാതാക്കും; 2015ലെ ബിൽ ഗേറ്റ്‌സിന്റെ പ്രവചനം; ചർച്ചയിൽ സോഷ്യൽ ലോകം

മിസൈലുകളല്ല, വൈറസുകളാണ് യുദ്ധം ചെയ്യുക; ഒരു കോടി ജനങ്ങളെ ആ മഹാമാരി ഇല്ലാതാക്കും; 2015ലെ ബിൽ ഗേറ്റ്‌സിന്റെ പ്രവചനം; ചർച്ചയിൽ സോഷ്യൽ ലോകം

ന്യൂയോർക്ക്: കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പടർത്തുമ്പോൾ സോഷ്യൽമീഡിയയിലും ചർച്ച മറ്റൊന്നല്ല. കോവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങൾക്കിടയിൽ ചർച്ചയാവുകയാണ് 2015ൽ നടന്ന ഒരു പ്രവചനവും. ...

ക്രിസ്റ്റിയാനോയുടെ സിആർ7 ഹോട്ടലുകൾ മുഴുവൻ ആശുപത്രിയാക്കുന്നില്ല; ചെലവ് അദ്ദേഹം വഹിക്കുന്നുമില്ല;  പ്രചരിക്കുന്നത് കള്ളവാർത്ത; വിശദീകരിച്ച് ഹോട്ടൽ അധികൃതർ

ക്രിസ്റ്റിയാനോയുടെ സിആർ7 ഹോട്ടലുകൾ മുഴുവൻ ആശുപത്രിയാക്കുന്നില്ല; ചെലവ് അദ്ദേഹം വഹിക്കുന്നുമില്ല; പ്രചരിക്കുന്നത് കള്ളവാർത്ത; വിശദീകരിച്ച് ഹോട്ടൽ അധികൃതർ

ലിസ്ബൺ: പ്രശസ്ത ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള സിആർ 7 ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റി കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുമെന്ന വാർത്തകളെ തള്ളി ഹോട്ടൽ അധികൃതർ. ഇത് ...

കൊറോണ ഭീതിയില്‍ ലോകം; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6500 കടന്നു;  രോഗം സ്ഥിരീകരിച്ചത് 1,62,933 പേര്‍ക്ക്

കൊറോണ ഭീതിയില്‍ ലോകം; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6500 കടന്നു; രോഗം സ്ഥിരീകരിച്ചത് 1,62,933 പേര്‍ക്ക്

ന്യൂഡല്‍ഹി: നിയന്ത്രിക്കാനാവാതെ ദിനംപ്രതി കൂടുതല്‍ പേരിലേക്ക് പടര്‍ന്ന് പിടിക്കുകയാണ് കൊറോണ വൈറസ്. ലോകത്തെമ്പാടും ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 6500ല്‍ അധികം പേരാണ്. 1,62,933 പേര്‍ക്കാണ് ലോകത്താകമാനം ...

സൗദിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും 14 ദിവസം പുറത്തിറങ്ങുന്നതിന് വിലക്ക്; പ്രവാസികൾക്ക് 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും

സൗദിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും 14 ദിവസം പുറത്തിറങ്ങുന്നതിന് വിലക്ക്; പ്രവാസികൾക്ക് 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും

റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എത്തുന്ന മുഴുവനാളുകളും 14 ദിവസം താമസസ്ഥലങ്ങളിൽ തന്നെ പുറത്തിറങ്ങാതെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച ...

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; കടുത്ത നിയന്ത്രണങ്ങൾ

ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; കടുത്ത നിയന്ത്രണങ്ങൾ

റോം: കൊറോണ ഭയത്തിൽ കഴിയുന്ന ലോകരാഷ്ട്രങ്ങൾക്ക് വീണ്ടും ആശങ്ക പകർന്ന് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ലോകത്താകെ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആകെ ...

വുഹാനിൽ നിന്ന് പാകിസ്താൻ പൗരന്മാരെ രക്ഷിക്കാമെന്ന് മോഡി ഇമ്രാൻ ഖാനെ അറിയിച്ചു; പ്രതികരിക്കാതെ പാകിസ്താൻ; ചൈനയ്ക്ക് ഐക്യദാർഢ്യം?

മോഡിയുടെ അഭ്യർത്ഥന തള്ളാതെ പാകിസ്താൻ; കൊറോണയ്‌ക്കെതിരെ സാർക്ക് രാജ്യങ്ങൾ ഒറ്റക്കെട്ട്; വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും

ഇസ്ലാമാബാദ്: കോവിഡ് 19 രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെതിരെയുള്ള പോരാട്ടത്തിനായി സാർക്ക് രാജ്യങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ഈ ആശയം മുന്നോട്ട് വെച്ച് അഭ്യർത്ഥനയുമായി ...

എംബാപ്പെയ്ക്ക് കൊറോണ ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തോടെ ആരാധകർ

എംബാപ്പെയ്ക്ക് കൊറോണ ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തോടെ ആരാധകർ

പാരീസ്: ഫ്രാൻസിന്റെ യുവ ഫുട്‌ബോളർ കിലിയൻ എംബാപ്പെയ്ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ്. ഏതാനും ദിവസങ്ങളായി പനി ഉൾപ്പടെയുള്ള അസുഖ ലക്ഷണങ്ങൾ ...

കൊറോണ ഭീതിയുടെ നിഴലിൽ സൗദി; 14 രാജ്യങ്ങളിലെ യാത്രക്കാർക്ക് വിലക്ക്; ശരിയായ വിവരം നൽകാതെ കബളിപ്പിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ പിഴയും ചുമത്തും

കൊറോണ ഭീതിയുടെ നിഴലിൽ സൗദി; 14 രാജ്യങ്ങളിലെ യാത്രക്കാർക്ക് വിലക്ക്; ശരിയായ വിവരം നൽകാതെ കബളിപ്പിക്കുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ പിഴയും ചുമത്തും

റിയാദ്: കൊറോണ (കോവിഡ് 19) വൈറസ് ബാധ അനിയന്ത്രിതമായി പടുന്നതിനിടെ കടുത്ത നടപടികളിലേക്ക് കടന്ന് സൗദി അറേബ്യ. ഒമ്പത് രാജ്യങ്ങൾക്ക് നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്ന സൗദി ...

ലോകത്തെ കരിനിഴലിലാക്കി കൊറോണ; ഇറാനിൽ മരണം 237 ആയി; ഒറ്റദിവസം നഷ്ടമായത് 43 ജീവനുകൾ

ലോകത്തെ കരിനിഴലിലാക്കി കൊറോണ; ഇറാനിൽ മരണം 237 ആയി; ഒറ്റദിവസം നഷ്ടമായത് 43 ജീവനുകൾ

മനാമ: ചൈനയ്ക്ക് പുറമെ ദക്ഷിണ കൊറിയയേയും ഇറാനേയും ഇറ്റലിയേയും തരിപ്പണമാക്കി കൊറോണ പടരുന്നു. ഗൾഫ് മേഖലയിലും വലിയ ആശങ്കയാണ് കോവിഡ് 19 രോഗം സൃഷ്ടിച്ചിരിക്കുന്നത്. ബഹ്‌റൈൻ, ഖത്തർ, ...

Page 57 of 121 1 56 57 58 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.