Tag: world

usa and india

ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നു; അസഹിഷ്ണുത വർധിക്കുന്നു; യോഗിയേയും വിമർശിച്ച് യുഎസ് സ്‌റ്റേറ്റ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നെന്ന റിപ്പോർട്ടുമായി യുഎസ് സ്റ്റേറ്റ് റിപ്പോർട്ട്. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തനത്തിനും നിയന്ത്രണമുണ്ടെന്നും അഴിമതിയും അസഹിഷ്ണുതയും വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ...

abdul-rasaq

10 വർഷത്തെ ആഭ്യന്തര യുദ്ധം കവർന്നത് ഭാര്യയേയും 13 മക്കളേയും; അബ്ദുൾ റസാഖിന് ഇനി കൂട്ട് 12പേരക്കുട്ടികൾ മാത്രം; യുദ്ധം നഷ്ടങ്ങൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ച് ഈ കുടുംബം

ഇദ്‌ലിബ്: സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞുപോയ അനേകം കുടുംബങ്ങളുടെ നേർക്കാഴ്ചയായി അനാഥരാക്കപ്പെട്ട 12 പിഞ്ചുകുട്ടികളും ഒരു പടുവൃദ്ധനും. അബ്ദുൾ റസാഖ് അൽ ഖാത്തൂൻ എന്ന വയോധികനായ കർഷകന്റെ ഭാര്യയും ...

lahore

പ്രണയാഭ്യർത്ഥന നടത്തി ആലിംഗനം ചെയ്തു; വീഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കി സർവകലാശാല; വ്യാപക വിമർശനവുമായി സോഷ്യൽമീഡിയ

ഇസ്ലാമാബാദ്: ക്യാംപസിനകത്ത് വെച്ച് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്തിക്കിയ സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് ...

corinne masero1

രക്തം പുരണ്ട തോൽവസ്ത്രം ഉരിഞ്ഞ് ഫ്രഞ്ച് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞു; പുരസ്‌കാര വേദിയിൽ നടിയുടെ വ്യത്യസ്ത പ്രതിഷേധം

പാരീസ്: ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത ...

the nun| World news

എന്റെ ജീവനെടുത്തോളൂ, കുഞ്ഞുങ്ങളെ വെറുതെ വിടൂ; തോക്ക് ചൂണ്ടിയ പട്ടാളക്കാർക്ക് മുന്നിൽ മുട്ടുകുത്തി അപേക്ഷിച്ച് കന്യാസ്ത്രീ; മ്യാന്മറിലെ കണ്ണീർക്കാഴ്ച

യാങ്കൂൺ: ''നിങ്ങൾ എന്റെ ജീവനെടുത്തോളൂ, അവരെ വെറുതെ വിടൂ...അവരെ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ കാണൂ''- പട്ടാളം ഭരണം അട്ടിമറിച്ച മ്യാൻമറിലെ തെരുവിൽ തോക്കിന് മുന്നിൽ മുട്ടുകുത്തി നിന്ന് വിലപിച്ച് ...

kate and meghan1

കൊട്ടാരത്തിൽ അനുഭവിച്ചത് വ്യക്തിഹത്യയും വംശീയതയും; കേറ്റ് തന്നെ കരയിപ്പിച്ചു; ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചെന്ന് മേഗൻ; രാജകുടുംബത്തിന് എതിരെ സോഷ്യൽമീഡിയ

ലോസ് ആഞ്ജലിസ്: ഓഫ്ര വിൻഫ്രിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തങ്ങൾ എന്തുകൊണ്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എല്ലാ പദവികളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടതെന്ന് വിശദമാക്കി മേഗൻ മെർക്കലും ഹാരിയും. ...

us-woman

ഒരു വർഷത്തോളം പതിനാലുകാരനെ പീഡിപ്പിച്ചു; ഇരയിൽ നിന്നും ഗർഭം ധരിച്ചു; യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

വാഷിങ്ടൺ:പതിനാലുകാരനനായ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. അർകൻസാ സ്വദേശിയായ ബ്രിട്ട്‌നി ഗ്രേ(23)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 14കാരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവതി ഇരയിൽനിന്ന് ...

johnson and johnson's

ഒറ്റ ഡോസ് മതി! ജോൺസൺ & ജോൺസണിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകി; ലോകത്ത് തന്നെ ഇതാദ്യം

വാഷിങ്ടൺ: കോവിഡ് വാക്‌സിനുമായി ഒട്ടേറെ കമ്പനികൾ വിപണിയിലേക്ക് എത്തിയതിനിടെ ലോകത്ത് തന്നെ ആദ്യമായി ഒറ്റഡോസ് വാക്‌സിനുമായി ജോൺസൺ & ജോൺസൺ കമ്പനി. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ ...

covid-generation

ആരോഗ്യക്കുറവും വിദ്യാഭ്യാസ കുറവും ഉള്ള തലമുറ; വരാനിരിക്കുന്നത് പാൻഡമിക് ജനറേഷൻ എന്ന് പഠനം; പകുതിയും ഇന്ത്യയിൽ

കൊച്ചി: കോവിഡ് മഹാമാരി വിതച്ച ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം സാമൂഹ്യപ്രശ്‌നങ്ങളും തിരിച്ചടിയായി വരും തലമുറയുടെ കൂടെയുണ്ടാകുമെന്ന് പഠനം. കോവിഡ് വ്യാപനം സൃഷ്ടിക്കുന്നത് 'പാൻഡമിക് ജനറേഷ'നെയെന്നു റിപ്പോർട്ട്. കോവിഡ്മൂലം കുട്ടികളിൽ ഭാരക്കുറവ്, ...

farmers_124

സമരം ചെയ്യുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ട്; അവർക്ക് പറയാനുള്ളത് കേൾക്കുന്നുണ്ട്; യുഎന്നിൽ അവകാശവാദവുമായി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ പുതിയകാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആയിരുന്നു ഇന്ത്യയുടെ അവകാശവാദം. കർഷകരുമായി നിരന്തരം ചർച്ചയിൽ ...

Page 15 of 121 1 14 15 16 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.