Tag: world

covid19-india

ഓക്‌സിജനില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണം; ആരാധകരോടും പാക് സർക്കാരിനോടും അഭ്യർത്ഥിച്ച് ഷൊഐബ് അക്തർ

ഇസ്ലാമാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്കായി സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ മുൻക്രിക്കറ്റ് താരം ഷൊഐബ് അക്തർ. അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്‌സിജൻ ഇല്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയെ ...

covid19

കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും മാസ്‌ക് ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും കറങ്ങി നടന്നു; പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ 22 പേർക്ക് കോവിഡ് പരത്തിയ യുവാവ് അറസ്റ്റിൽ

മാഡ്രിഡ്: കോവിഡ് ലക്ഷണങ്ങൾ എല്ലാം കാണിച്ചിട്ടും മാസ്‌ക് പോലും ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും വീട്ടിലുമെല്ലാം കറങ്ങി നടന്ന് 22 പേർക്ക് കോവിഡ് പരത്തി യുവാവ്. ഒടുവിൽ ...

johnson vaccine1

ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കൽ; വാക്‌സിന് വിലക്ക് ഏർപ്പെടുത്തി യുഎസ്

വാഷിങ്ടൺ: രോഗികളിൽ ഗുരുതരമായ രക്തം കട്ടപിടിക്കൽ കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് യുഎസിൽ താല്കാലിക വിലക്ക്. വാക്‌സിനെടുത്ത 68 ലക്ഷം ...

-prince-philip-

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു

ലണ്ടൻ: ഇംഗ്ലണ്ടിലെ എലിസബത്ത്-II രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. അഗാധ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ...

norway-pm

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പിറന്നാൾ ആഘോഷം; പ്രധാനമന്ത്രിക്ക് ലക്ഷങ്ങൾ പിഴയിട്ട് നോർവീജിയൻ പോലീസ്

ഓസ്ലോ: പിറന്നാൾ ദിനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാർട്ടി നടത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവീജിയ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തിയതിന് ...

george thomas

വീണ്ടും ദുബായിയിൽ ഭാഗ്യദേവത തേടിയെത്തിയത് മലയാളി യുവാവിനെ; ഒരു മില്യൺ ഡോളർ സമ്മാനം വിമാനത്താവളത്തിലെ ജീവനക്കാരനായ മലയാളിക്ക് സ്വന്തം

മൂവാറ്റുപുഴ: വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ...

mrs srilanka

സൗന്ദര്യ മത്സരത്തിനിടെ അടിപിടി; വിജയിയായ യുവതിക്ക് തലയ്ക്ക് പരിക്ക്

ജാഫ്‌ന: ശ്രീലങ്കയിൽ നടന്ന സൗന്ദര്യ മത്സര വേദിയിലുണ്ടായ സംഘർഷത്തിൽ വിജയിയായ യുവതിക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ പ്രധാന സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേൾഡ് വേദിയിൽ വെച്ചാണ് സമ്മാനം ...

joe-biden_

ട്രംപിന്റെ വിസാ ചട്ടങ്ങൾ ഒഴിവാക്കി ബൈഡൻ; എച്ച് 1 ബി ഉൾപ്പെടെ വിദേശികൾക്കുള്ള നിയന്ത്രണങ്ങൾ നിർത്തലാക്കി

വാഷിങ്ടൺ: യുഎസിൽ വിദേശികളായ തൊഴിലാളികളെ ആശങ്കാകുലരാക്കിയിരുന്ന എച്ച് 1 ബി വിസയ്ക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ...

emmanuel_

ഒരു പ്രദേശവും സുരക്ഷിതമല്ല; കോവിഡ് 19 കുതിച്ചുയർന്ന് ആശുപത്രി കിടക്കകൾ നിറഞ്ഞു; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ

പാരീസ്: വീണ്ടും കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയരാൻ ആരംഭിച്ചതോടെ ഫ്രാൻസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ...

usa and india

ഇന്ത്യയിൽ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നു; അസഹിഷ്ണുത വർധിക്കുന്നു; യോഗിയേയും വിമർശിച്ച് യുഎസ് സ്‌റ്റേറ്റ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നെന്ന റിപ്പോർട്ടുമായി യുഎസ് സ്റ്റേറ്റ് റിപ്പോർട്ട്. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തനത്തിനും നിയന്ത്രണമുണ്ടെന്നും അഴിമതിയും അസഹിഷ്ണുതയും വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ...

Page 14 of 121 1 13 14 15 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.