പോളിയോക്കും വസൂരിക്കുമെതിരെ പോരാടി വിജയിച്ച ഇന്ത്യയ്ക്ക് കൊറോണയെയും വിജയകരമായി തുരത്തിയോടിക്കാന്‍ സാധിക്കും; രാജ്യത്തിന് പ്രതീക്ഷയേകി ലോകാരോഗ്യ സംഘടന
കൊറോണ ഭീതിയില്‍ കഴിയുന്ന ഇന്ത്യയ്ക്ക് പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെയും വിജയകരമായി തുരത്തിയോടിക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ചരിത്രമാണ് ഇന്ത്യയ്ക്കെന്നും അതിനാല്‍ ...