അന്ധതയെയും ദാരിദ്രത്തെയും അവഗണനയെയും തോല്പിച്ച് ജെആര്‍എഫ് നേട്ടവുമായി പൊന്നാനിയിലെ ശ്രീരാജ്
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ പൊന്നാനി: പൊന്നാനി നൈതല്ലൂര്‍ സ്വദേശി ശ്രീരാജ് തോല്പിച്ചത് വിധി നല്കിയ അന്ധതയെയും ദാരിദ്രത്തെയും മാത്രമല്ല നിരന്തരമുള്ള അവഗണനയെയും കൂടിയാണ്. 526000 പേര് പരീക്ഷ ...