ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി
തൃശൂര്‍: ഒഡീഷയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഒഡീഷ സ്വദേശിനിയായ രചന റാണയാണ് ട്രെയിനില്‍ പ്രസവിച്ചത്. ഒഡീഷയില്‍ നിന്നുള്ള ടാറ്റാനഗര്‍ ട്രെയിനില്‍ ...


