‘നാഷണല്‍ വിമന്‍സ് പാര്‍ട്ടി’ ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി..! ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടാനുറച്ച് ഈ പെണ്‍കരുത്ത്
മുംബൈ: ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി മുംബൈയില്‍ തുടങ്ങി. നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്ഡബ്ല്യുപി) എന്നാണ് പുതിയ പാര്‍ട്ടിയുടെ നാമം. ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകയായ ഡോ. ശ്വേത ...