7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് അസിം പ്രേംജി; വിറ്റത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി
ബംഗളൂരു: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാനായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് അസിം പ്രേംജി. വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം തന്റെ കമ്പനിയുടെ ഓഹരികള്‍ തന്നെയാണ് ...