വിന്‍ഡോസ് 10 ന്റെ അപ്ഡേഷന് താല്‍ക്കാലികമായി നിര്‍ത്തി വച്ചു
സാങ്കേതിക തകരാറ് മൂലം വിന്‍ഡോസ് 10 ന്റെ അപ്ഡേഷന് താല്ക്കാലികമായ് നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ന്റെ പുതിയ അപ്ഡേഷന് ചെയ്യുന്നതോടെ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നെന്ന് ...