‘ഭാഗ്യ’വും ചതിക്കും’ മോഷ്ടിച്ച 2520 ലോട്ടറികളിൽ ഒന്നിന് 5000 രൂപ അടിച്ചു; പണം വാങ്ങാനെത്തിയപ്പോൾ പിടിയിലായി! ഉറുമ്പിൽ ബാബുവിന്റെ ‘നിർഭാഗ്യം’ ഇങ്ങനെ
കോതമംഗലം: മോഷ്ടിച്ച ഭാഗ്യക്കുറിക്ക് സമ്മാനം അടിച്ചത് മോഷ്ടാവിന് വില്ലനായി. കോതമംഗലത്ത് ലോട്ടറി കട കുത്തിത്തുറന്ന് ഭാഗ്യക്കുറി മോഷ്ടിച്ച കേസിൽ പാലാ പന്ത്രണ്ടാം മൈൽ ഉറുമ്പിൽ ബാബുവിനെയാണ് (അനാഥൻ ...