വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത് കാട്ടാന! പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്
വയനാട്: വയനാട് പടമല പനച്ചിയില്‍ അജീഷ് കാട്ടാനയുടെ ആക്രണത്തില്‍ കെല്ലപ്പെട്ടതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ...

