വീട്ടില്‍ എസിയുണ്ടോ? എസി കാറുണ്ടോ? എങ്കില്‍ ക്ഷേമപെന്‍ഷനില്ല
തിരുവനന്തപുരം: ആധുനിക രീതിയില്‍ ഫ്‌ളോറിങ് നടത്തിയതും കോണ്‍ക്രീറ്റ് ചെയ്തതുമായ വീടുള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. കൂടാതെ കുടുംബത്തില്‍ എസി കാറുള്ളവരെയും അനര്‍ഹരായി കണക്കാക്കും. ...