കൈപിടിച്ചേല്പ്പിക്കാനുള്ള പ്രിയപ്പെട്ട അച്ഛനെ കാന്‍സര്‍ കവര്‍ന്നു; വിവാഹ വസ്ത്രത്തില്‍ അച്ഛന്റെ അവസാന കത്തിലെ വരികള്‍ തുന്നിച്ചേര്‍ത്ത് ഈ മകള്‍
അച്ഛന് അവസാനമായി തനിക്ക് എഴുതിയ കത്തിലെ വരികള്‍ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത മകളാണ് ഇന്ന് സൈബറിടത്ത് നിറയുന്നത്. പരേതനായ തന്റെ പ്രിയപ്പെട്ട അച്ഛന്റെ സാന്നിധ്യം വിവാഹത്തിന് അനുഭവപ്പെടനാണ് രാജസ്ഥാന് ...