റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു, വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു
വയനാട്: തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 900 ...

