രാഹുല്‍ ഗാന്ധിയുടെ വരവോടെ തെക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടാവുക; രമേശ് ചെന്നിത്തല
കോഴിക്കോട്: രാഹുല്‍ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതോടെ തെക്കേ ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ...