സമ്മതം മൂളി രാഹുല്‍ ഗാന്ധി; വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് കെപിസിസി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിന് രാഹുല്‍ ഗാന്ധി സമ്മതം മൂളിയതായി ...