കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഡോക്യുമെന്ററി: ‘വാട്ടര്‍ലെവല്‍’
കോഴിക്കോട്: കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഡോക്യുമെന്ററി 'വാട്ടര്‍ലെവല്‍' കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായ കേരള പുനര്‍നിര്‍മ്മാണത്തിന്റെ വിവിധ ...