സമ്പന്ന വീടുകളിൽ മോഷണം; പണം പാവങ്ങൾക്ക് വിതരണം ചെയ്യും; ഒടുവിൽ ‘കായംകുളം കൊച്ചുണ്ണി’ മോഡൽ കള്ളൻ പിടിയിൽ
ന്യൂഡൽഹി: അതിസമ്പന്നരുടെ വീടുകളിൽ മോഷണം നടത്തി പണം പാവപ്പെട്ടവർക്ക് ദാനം ചെയ്തിരുന്ന ഡൽഹിയിലെ 'കായംകുളം കൊച്ചുണ്ണി' അറസ്റ്റിൽ. ധനികർ താമസിക്കുന്ന സ്ഥലങ്ങളിലെ വീടുകളിൽ മോഷണം നടത്തുന്ന ലംബു ...