ചിലര്‍ക്ക് രാജ്യത്തേക്കാള്‍ വലുത് കുടുംബമാണ്; അവര്‍ അഴിമതിക്കായി സേനയെ ഉപയോഗിച്ചു; എന്ത് വന്നാലും രാജ്യത്ത് റാഫേല്‍ പറക്കുമെന്നും മോഡി
ന്യൂഡല്‍ഹി: കേന്ദ്രം ഭരിച്ച മുന്സര്ക്കാരുകളേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ഇന്ത്യയിലെ ചിലര്‍ക്കു രാജ്യത്തേക്കാള്‍ കുടുംബമാണു പ്രധാനം. രാജ്യത്തെ മുന്‍ സര്‍ക്കാരുകള്‍ ലാഭമുണ്ടാക്കുന്നതിനും ...