ആളുകള്‍ നടന്ന് പോകുന്നത് എങ്ങനെ തടയാനാകും? അതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരിച്ചുപോകുന്ന അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണം വെള്ളവും നല്കാന് കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. കോടതിയല്ല, ...