നാട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങവേ യുവതി വഴിയില്‍ പ്രസവിച്ചു; രണ്ട് മണിക്കൂറിന് ശേഷം കുഞ്ഞിനെയും വീണ്ടും നടത്തം, നടന്ന് 150 കിലോമീറ്റര്‍
മുംബൈ: നാട്ടിലേയ്ക്ക് കാല്‍നടയായി മടങ്ങവേ യുവതി വഴിയില്‍ പ്രസവിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്രാമത്തിലേയ്ക്ക് ആണ് ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി നടന്നത്. എന്നാല്‍ അമ്പരപ്പിക്കുന്നത് മറ്റൊന്നാണ്. പ്രസവശേഷം ...