Tag: walayar case

വാളയാറില്‍ ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നു;  ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

വാളയാറില്‍ ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നു; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ...

വാളയാര്‍ കേസ്; ‘ സര്‍ക്കാര്‍ ആവശ്യപ്പട്ടെങ്കില്‍ സൗജന്യമായി ഹാജരാകാന്‍ തയ്യാറാവുന്ന പ്രമുഖ അഭിഭാഷകര്‍ പാലക്കാട് ഉണ്ടായിരുന്നു’ ; ഷാഫി പറമ്പില്‍

വാളയാര്‍ കേസ്; ‘ സര്‍ക്കാര്‍ ആവശ്യപ്പട്ടെങ്കില്‍ സൗജന്യമായി ഹാജരാകാന്‍ തയ്യാറാവുന്ന പ്രമുഖ അഭിഭാഷകര്‍ പാലക്കാട് ഉണ്ടായിരുന്നു’ ; ഷാഫി പറമ്പില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ രംഗത്ത്. വാളയാറിലെ പെണ്‍കുട്ടികള്‍ക്കായി ഒരു നല്ല അഭിഭാഷകനെ വയ്ക്കാന്‍ തയ്യാറാവാതിരുന്ന സര്‍ക്കാരാണ് പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ...

സിനിമയിൽ നിന്ന് സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട്; സിനിമയിലെ വനിതാ കൂട്ടായ്മയെ പരിഹസിച്ച് ഹരീഷ് പേരടി

സിനിമയിൽ നിന്ന് സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട്; സിനിമയിലെ വനിതാ കൂട്ടായ്മയെ പരിഹസിച്ച് ഹരീഷ് പേരടി

വാളയാർ കേസിൽ സഹോദരിമാർക്ക് നീതി തേടി സമൂഹമനസാക്ഷി ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നതിനിടെ മൗനം പാലിക്കുന്നവരെ വിമർശിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. വാളയാറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ മരിച്ച ...

വാളയാർ കേസ്: തെരുവിൽ പ്രതിഷേധം കത്തുന്നു; എംസി ജോസഫൈന് നേരെ കരിങ്കൊടി കാണിച്ച് കോൺഗ്രസ്

വാളയാർ കേസ്: തെരുവിൽ പ്രതിഷേധം കത്തുന്നു; എംസി ജോസഫൈന് നേരെ കരിങ്കൊടി കാണിച്ച് കോൺഗ്രസ്

തൃശ്ശൂർ: വാളയാർ കേസിലെ പോലീസ് വീഴ്ചയിലും കൃത്യമായി ഇടപെടാതിരുന്ന വനിതാ കമ്മീഷന്റെ പ്രവർത്തിയിലും പ്രതിഷേധിച്ച് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. സംസ്ഥാന വനിതാ കമ്മീഷനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് ...

വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുഗതകുമാരിയുടെ കത്ത്

വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുഗതകുമാരിയുടെ കത്ത്

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കവയിത്രി സുഗതകുമാരി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സുഗതകുമാരി സര്‍ക്കാരിന് കത്തയച്ചു. ...

വാളയാര്‍ കേസ്; കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ബെഹ്‌റ

വാളയാര്‍ കേസ്; കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ബെഹ്‌റ

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്. ...

‘തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്’; വാളയാര്‍ കേസില്‍ പ്രതികരിച്ച് മായാ മേനോന്‍

‘തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്’; വാളയാര്‍ കേസില്‍ പ്രതികരിച്ച് മായാ മേനോന്‍

തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരിച്ച് നടി മായാ മേനോന്‍. ഫേസ്ബുക്ക് ...

വാളയാര്‍ കേസില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍

വാളയാര്‍ കേസില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍

കൊച്ചി: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ രംഗത്ത്. കേസില്‍ ആഴത്തിലും പരപ്പിലുമുള്ള പുനരന്വേഷണം ആവശ്യമാണെന്ന് വനിതാ ...

വാളയാർ കേസിൽ പുനരന്വേഷണം; ബിജെപി 100 മണിക്കൂർ സമരം ആരംഭിക്കുന്നു; ബെന്നി ബെഹനാൻ പെൺകുട്ടികളുടെ വീട് സന്ദർശിക്കും

വാളയാർ കേസിൽ പുനരന്വേഷണം; ബിജെപി 100 മണിക്കൂർ സമരം ആരംഭിക്കുന്നു; ബെന്നി ബെഹനാൻ പെൺകുട്ടികളുടെ വീട് സന്ദർശിക്കും

പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാനും പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പുവരുത്താനും കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിനൊപ്പം ബിജെപിയുടേയും പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ 100 മണിക്കൂർ ...

ദുരൂഹത വർധിപ്പിച്ച് രണ്ടാനച്ഛന്റേയും സാക്ഷിയുടേയും വെളിപ്പെടുത്തൽ

ദുരൂഹത വർധിപ്പിച്ച് രണ്ടാനച്ഛന്റേയും സാക്ഷിയുടേയും വെളിപ്പെടുത്തൽ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് രണ്ടാനച്ഛന്റേയും സാക്ഷിയുടേയും വെളിപ്പെടുത്തൽ. മൂത്തമകളെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് കണ്ടുവെന്നും കുറേക്കാലമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നുവെന്നുമാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ. ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.