ദേശീയപാതയിൽ കാറിൽ കറങ്ങി നടന്ന അടച്ചിട്ട വീടുകൾ കണ്ടെത്തും; രാത്രിയിൽ മോഷണം; സംഘത്തെ കുരുക്കി പോലീസ്
വടക്കഞ്ചേരി: ദേശീയപാതയോരത്തെ അടച്ചിട്ട വീടുകളെ ലക്ഷ്യം വെച്ച് മോഷണപരമ്പര നടത്തിയിരുന്ന സംഘത്തെ കുരുക്കി വടക്കഞ്ചേരി പോലീസ്. കേസിലെ മുഖ്യപ്രതികളെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പലം കിഴക്കേകോട്ടായി ...