വിവി പാറ്റ്; മോഡിക്കും ബിജെപിക്കും ഒരു നീതി, സാധാരണ ജനങ്ങള്‍ക്ക് മറ്റൊരു നീതി; കമ്മീഷന് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി; വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോഡിക്കും അമിത് ...