തൃശ്ശൂരിലെ ക്വാറി മാഫിയകളെ കിടുകിടെ വിറപ്പിച്ച സബ്കളക്ടര്‍ രേണു രാജ് ഇനി മൂന്നാര്‍ ശുദ്ധീകരിക്കും! പുതിയ ദേവികുളം സബ്കളക്ടറില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം
മൂന്നാര്‍: തൃശ്ശൂരില്‍ നിന്നും സ്ഥലംമാറ്റം വാങ്ങി ഡോ. രേണു രാജ് ഐഎഎസ് ഇനി ദേവികുളത്തിന്റെ പുതിയ സബ്കളക്ടറായി ചുമതലയേല്‍ക്കും. വിആര്‍ പ്രേംകുമാര്‍ ഐഎഎസിന്റെ പിന്‍ഗാമിയായാണ് രേണു ഇടുക്കിയിലേക്ക് ...