വോട്ട് ചെയ്തതിന് പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു! ആക്രമണം നോമ്പുതുറക്കുന്നതിനിടെ
കുല്‍ഗാം: ജമ്മു കാശ്മീരിലെ കുല്‍ഗ്രാം ജില്ലയിലുള്ള സുംഗല്‍പോരയില്‍ പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ അക്രമികള്‍ വെടിവെച്ച് കൊന്നു. വീട്ടില്‍ കയറിയാണ് നോമ്പതുറക്കാനിരുന്ന 65കാരനായ ജമ്മാലിനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ...