സുരേഷ് ഗോപിയെ കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്, അന്തസുണ്ടെങ്കില്‍ രാജിവെക്കണം: വി കെ സനോജ്
തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്നും ...



