അതിര്‍ത്തിയിലെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി നാളെ കാശ്മീര്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ പാകിസ്താന് സംഘര്‍ഷം നടക്കുന്നതിനിടെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് വെള്ളിയാഴ്ച്ച കാശ്മീര്‍ സന്ദര്‍ശിക്കും. ഇന്ന് രാവിലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ച് ...