നമ്മള്‍ നമ്മളാവുകയാണ് വേണ്ടത്! അനുകരിക്കുന്നത് ഒരിക്കലും വിജയത്തിലേക്കുള്ള വഴിയല്ല: വൈറല്‍ ഗായിക റാണു മണ്ഡേലിന്റെ വിജയത്തില്‍ പ്രതികരിച്ച് ലതാ മങ്കേഷ്‌ക്കര്‍
മുംബൈ: സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് റാണു മണ്ഡേല്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന്റെ സ്വരമാധുരിയില്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി താരമായി മാറിയിരിക്കുകയാണ് റാണു മണ്ഡല്‍ എന്ന ...