വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളുടെ സംസ്‌കാരം ഇന്ന് യുഎഇയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് ...

