വിജയ്‌യുടെ റാലിയിൽ വൻ ദുരന്തം; 33 പേർ മരിച്ചതായി റിപ്പോർട്ട്; മരണ സംഖ്യ ഉയരുന്നു
നടനും ടിവികെ നേതാവുമായ വിജയ്‌യുടെ റാലിയില്‍ വൻ ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 33 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. ...

