സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് വെറ്ററിനറി സര്‍വകലാശാല വിസി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച് വെറ്ററിനറി സര്‍വകലാശാല വിസി പിസി ശശീന്ദ്രനാഥ് സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ആരുടെയൊക്കെ ...