പ്രൊബേഷൻ കഴിയുന്നതിന് മുൻപ് വിഇഒ കൈക്കൂലി കേസിൽ പിടിയിൽ; ഇനി സർവീസിൽ തുടരാൻ കോടതി കനിയണം
കൈപ്പമംഗലം: പ്രൊബേഷൻ കാലം കഴിയും മുൻപ് കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് സർവീസിൽ തിരികെ കയറാൻ വിയർപ്പൊഴുക്കേണ്ടി വരും. കൈപ്പമംഗലത്തെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ...