വെഞ്ഞാറമൂട് കൂട്ടകൊലപാതകം: അഫാനുമായി ചുറ്റിക വാങ്ങിയ കടയിലടക്കം ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. അമ്മൂമ്മ സല്‍മ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. സല്‍മാബീവിയുടെ മാല പണയം ...