വെല്ലൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരം; ഉച്ചവരെ 35 ശതമാനം വോട്ട് രേഖപ്പെടുത്തി
വെല്ലൂര്‍; വെല്ലൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ഉച്ച വരെ 35 ശതമാനം ആളുകള്‍ വോട്ടു രേഖപ്പെടുത്തി. മണ്ഡലത്തിലെ 1553 ബൂത്തുകളില്‍ 179 എണ്ണം അതീവ ജാഗ്രത ...