വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല, മാലയിലുള്ള പുലിപ്പല്ല് ഒറിജിനല്‍, വനം വകുപ്പ് അന്വേഷണം തുടങ്ങി
കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടൻ്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ...