വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22നെത്തും
ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിനുശേഷം രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തും. സംവിധായകന് തന്നെയാണ് ചിത്രത്തിനു തിരക്കഥയെഴുതിയിരിക്കുന്നത്. ഒരു കൊലപാതകത്തെ ...