വണ്ടിപ്പെരിയാര്‍ പോക്സോ കേസ്; ‘തങ്ങളുടെ കടയില്‍ നിന്ന് അര്ജുന് ചോക്ലേറ്റ് വാങ്ങിയിരുന്നു’ മൊഴിയിലുറച്ച് കേസിലെ സാക്ഷി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കേസിലെ സാക്ഷി ഗീത. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതേ വിട്ട അര്‍ജുനെതിരായ മൊഴിയില്‍ ...