കാത്തിരുന്ന പത്താംക്ലാസ് ഫലമെത്തും മുൻപെ വിടവാങ്ങി സാരംഗ്; ജീവനേകിയത് പത്തുപേർക്ക്; തീരാനോവിലും നന്മയുടെ മറുവാക്കായി വഞ്ചിയൂരിലെ ഈ കുടുംബം
കല്ലമ്പലം: കാത്തിരുന്ന പത്താം ക്ലാസ് പരീക്ഷാഫലം ഇന്നെത്തുമ്പോൾ അതുനോക്കാനായി സാരംഗ് ഇല്ല. ഓട്ടോ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർഥിയായ സാരംഗ് പത്തുപേർക്ക് പുതുജീവനേകിയാണ് വിടവാങ്ങിയത്. കരവാരം വഞ്ചിയൂർ ...