Tag: vaccine

assam free vaccine | bignewslive

സംസ്ഥാനത്തെ 18നും 45നും ഇടയിലുളള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; അസം ആരോഗ്യമന്ത്രി

ഗുവഹാത്തി: സംസ്ഥാനത്തെ 18നും 45നും ഇടയിലുളള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ. കൊവിഡ് പ്രവര്‍ത്തനത്തിനായി കഴിഞ്ഞ വര്‍ഷം ...

VACCINE | bignewslive

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ ; സുപ്രധാന തീരുമാനം

ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനെടുക്കാം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ...

kk shylaja | bignewslive

സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ...

SPUTNIC | bignewslive

സ്പുട്‌നിക് വാക്‌സീന് ഡിസിജിഐയും അനുമതി നല്‍കി; വിതരണം മെയ് മുതല്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുടിനിക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയും അനുമതി നല്‍കി. വിദഗ്ധ സമിതി ഇന്നലെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. ...

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണം

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണം

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്നു തിരുവനന്തപുരം ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ ...

harsh-vardhan

രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ല; ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിൻ ലഭിക്കും: ആരോഗ്യ മന്ത്രി ഹർഷ വർധൻ

മുംബൈ: മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രആരോഗ്യ മന്ത്രി ഹർഷ വർധൻ. രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ലെന്നും ഓരോ ...

vaccine

45 വയസിന് മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം; വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ ആരോഗ്യപ്രവർത്തകർക്കും വയോധികർക്കും നൽകി തുടങ്ങിയതിന് പിന്നാലെ 45 വയസിനുമേൽ പ്രായമുള്ളവർക്ക് നാളെ മുതൽ വിതരണം ചെയ്യു. വ്യാഴാഴ്ച കോവിഡ് പ്രതിരോധ മരുന്നുവിതരണംതുടങ്ങുമെന്ന് സർക്കാർ ...

minister harshvardhan

ഇന്ത്യക്കാരുടെ ചെലവിൽ വിദേശത്തേക്ക് വാക്‌സിൻ കയറ്റി അയക്കില്ല; മൂന്നു കോടി പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായും ആരോഗ്യമന്ത്രി

ന്യൂഡൽഹി: നിലവിൽ മൂന്നു കോടി പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ. വിദേശത്തേക്ക് ഇന്ത്യക്കാരുടെ ചെലവിൽ വാക്‌സിൻ കയറ്റി അയയ്ക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. ...

gcda | bignewslive

കോവിഡ് വാക്സിന്‍ എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ പൈലറ്റും ക്യാബിന്‍ ക്രൂവും ജോലി ചെയ്യരുത്; നിര്‍ദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ പൈലറ്റും ക്യാബിന്‍ ക്രൂ അംഗങ്ങളും ജോലി ചെയ്യരുതെന്ന് ഡി.ജി.സി.എ ഏവിയേഷന്‍ റെഗുലേറ്റര്‍. മറ്റ് ആരോഗ്യ ...

tikkaram meena | bignewslive

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കും; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിനേഷന് തുടക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇലക്ഷന്‍ പ്രവര്‍ത്തനത്തിലുള്ള ഉദ്യോഗസ്ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. ...

Page 7 of 12 1 6 7 8 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.